മൂന്നു യുവാക്കൾ ചേർന്ന് പതിനഞ്ചുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഒഡീഷയിലെ പുരിയിലാണ് സംഭവം.......
എം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ്.
മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ പദ്മാവതി മരിച്ചത്.
അതിനു ശേഷം കരുണാനിധി വിവാഹം ചെയ്തത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ.
മുത്തുവിനെ രാഷ്ട്രീയത്തിൽ പിൻഗാമിയാക്കാനാണ് ആദ്യം കരുണാനിധി ആഗ്രഹിച്ചത്.
പിന്നീട് എംജിആറിനെ നേരിടാൻ മുത്തുവിനെ കരുണാനിധി സിനിമയിലേക്ക് ഇറക്കി.
1970കളിൽ ചില സിനിമകളിൽ നായകനായെങ്കിലും വിജയിച്ചില്ല.
ഇതിന് ശേഷം അച്ഛനും മകനുമായി തർക്കമുണ്ടായി. ......
ബംഗളുരു: കേന്ദ്രവും ഒട്ടേറെ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ദേശീയ നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കർണാടകം. അണികൾക്കും പരമാവധി നേതാക്കൾക്കും സ്വീകാര്യനായ ഒരു സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ നേതൃത്വം കുഴങ്ങുകയാണ്.തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനത്തെ പാർട്ടി എന്ന പ്രതാപമൊന്നും ബിജെപിയ്ക്ക് ഇപ്പോഴില്ല എന്നുമാത്രവുമല്ല സുശക്തമായ ഒരു നേതൃത്വവുമില്ല. ......
ന്യൂഡൽഹി: സുരക്ഷിതമായ ഡ്രൈവിംഗ്, സോഫ്റ്റ് സ്കിൽസ്, ഇവി സാങ്കേതിക പരിശീലനം എന്നിവ സംയോജിപ്പിച്ച ഇവി-സെൻട്രിക് ഡ്രൈവർ പരിശീലന പരിപാടിയിലൂടെ ഉപയോഗിച്ച്, പ്രീമിയം ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് സേവനദാതാക്കളായ ന്യൂഗോ തങ്ങളുടെ ഡ്രൈവർമാരെ പരിശീലിപ്പിക്കും.
സുരക്ഷ, അതിഥികളുടെ സുഖസൗകര്യങ്ങൾ, പ്രൊഫഷണൽ വികസനം ഇലക്ട്രിക് ബസുകളുടെ സൂക്ഷ്മതകൾ എന്നിവക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോഗ്രാം മൊബിലിറ്റി മേഖലയിലെ ഒരു മാനദണ്ഡമായി അതിവേഗം ഉയർന്നുവരുന്നു. ഇന്നുവരെ, 3,000-ത്തിലധികം കോച്ച് ക്യാപ്റ്റൻമാരും 400 കോച്ച് ഹോസ്റ്റുകളും തീവ്ര പരിശീലനം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
എല്ലാ പുതിയ കോച്ച് ക്യാപ്റ്റൻമാർക്കും (ഡ്രൈവർമാർ) കോച്ച് ഹോസ്റ്റുകൾക്കും (ഓൺബോർഡ് സ്റ്റാഫ്) സമഗ്രമായ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺബോർഡിംഗ് പാഠ്യപദ്ധതിയാണിത്. ......
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകൻ കുത്തിക്കൊന്നു. വിജയവാഡയിലാണ് സംഭവം.......
ന്യൂഡൽഹി: സിവിൽ തർക്കങ്ങൾ പരിഹരിക്കാൻ ക്രിമിനൽ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഒരു സ്വത്ത് തർക്കത്തിൽ 70 വയസ്സുകാരിയായ സ്ത്രീക്കെതിരെ വ്യാജ എഫ്ഐആർ നൽകി കള്ളക്കേസിൽ കുടുക്കിയയാൾക്ക് സുപ്രീം കോടതി 10 ലക്ഷം രൂപ പിഴ ചുമത്തി. ......
മഹാരാഷ്ട്രയിലെ ‘ഇസ്ലാംപുരിന്റെ’ പേര് മാറ്റി മഹാരാഷ്ട്ര സർക്കാർ. ‘ഈശ്വർപുർ’ എന്നാണ് പുതിയപേര്.......
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് മുസ്ലിം പുരോഹിതനുൾപ്പെടെയുള്ളവരുടെ സ്വകാര്യ ഇടപെടലിനെ തുടർന്നാണെന്ന് ‘നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ’. സുപ്രീംകോടതിയിലാണ് കേന്ദ്രനിലപാട് തള്ളി നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ കാന്തപുരം അബുബക്കർ മുസ്ല്യാരുടെ ഇടപെടൽ സ്ഥിരീകരിച്ചത്. ......
അദാനി ഗ്രൂപ്പ് എഫ്എംസിജി ബിസിനസുകൾ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ 20ശതമാനം ഓഹരികൾ കൂടി വിറ്റഴിച്ചു. ......
റായ്പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് നിയമസഭയിൽ തമിഴ്നാട്ടിൽ അദാനിക്ക് വേണ്ടി മരങ്ങൾ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും ദുപേഷ് ബാഗേൽ പറഞ്ഞു. ......